Surprise Me!

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ട്രെയിലർ പുറത്ത് | filmibeat Malayalam

2018-03-19 142 Dailymotion

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്.ഈ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. വിന്‍സെന്റെ പെപ്പെ എന്ന നായകകഥാപാത്രമായിട്ടായിരുന്നു ആന്റണി ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. അപ്പാനി രവി, അന്ന രേഷ്മ രാജന്‍, കിച്ചു ടെലസ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയിരുന്നത്. <br />Swathantryam artharatriyil Trailer out <br />#Swathantryamartharatriyil

Buy Now on CodeCanyon